കല്ലമ്പലം: മണമ്പൂർ പുതുമംഗലത്ത് വീട്ടിൽ കെ.ആർ. നാരായണൻ നായരുടെ ഭാര്യ ഇന്ദിരാഭായിയമ്മ (75) നിര്യാതയായി. മക്കൾ: ജയപ്രസാദ്, ജയേഷ്, ജയ്, പരേതനായ രാജേഷ്. മരുമക്കൾ: സജിത ആർ.എസ്, ശ്രീജ, സുനിൽ കുമാർ (സി.പി.എം വെട്ടുവിള ബ്രാഞ്ച് സെക്രട്ടറി). സഞ്ചയനം 16ന് രാവിലെ എട്ടിന്.