തിരുവനന്തപുരം: വാവറ അമ്പലം എ.ആർ ഭവനിൽ ശേഖരൻ വൈദ്യൻ (90) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: വത്സല, ഗീത, ബാബു, സുനിൽകുമാർ, ഷീജ. മരുമക്കൾ: വിക്രമൻ, സുശീലൻ, സന്ധ്യ, പ്രീത, രാജൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.