പേരൂര്‍ക്കട: കുടപ്പനക്കുന്ന് എന്‍.സി.സി റോഡ് റോജ ഭവനില്‍ എം. സത്യരാജ് (എം.എസ് പ്രസ് -82) നിര്യാതനായി. ഭാര്യ: മെഴ്സി സത്യരാജ്. മക്കള്‍: റോയി ക്രിസ്റ്റഫര്‍ (സെന്റ് തോമസ് സ്കൂള്‍, മുക്കോലയ്ക്കല്‍), ഷീജ (ജി.എച്ച്.എസ്.ടി.എച്ച്.എസ്.എസ്, അഞ്ചല്‍ വെസ്റ്റ്). മരുമക്കള്‍: ജോണ്‍ ജ്ഞാനരാജ് (ഓവര്‍സിയര്‍ ആര്.പി.എല്‍, കുളത്തൂപ്പുഴ), ലത (സെന്റ് തോമസ് സ്കൂള്‍, മുക്കോലയ്ക്കല്‍). പ്രാര്‍ഥന ശനിയാഴ്ച വൈകീട്ട് അഞ്ചിന്.