മച്ചേൽ: കുളങ്ങരകോണം ഷിബു നിവാസിൽ സരോജം (72) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന്. ഭർത്താവ്: അപ്പു (റിട്ട. പൊതുമരാമത്ത് വകുപ്പ്). മക്കൾ: ഷിബു (അധ്യാപകൻ എസ്.ജി.എൻ.എം.എൽ.പി.എസ് മാർത്താണ്ടേശ്വരം), എ.എസ്. ഷൈനി ജോൺ (അധ്യാപിക, ഗവ. എൽ.പി.എസ് ആനാട്). മരുമക്കൾ: എസ്.എൻ. ഷാലി റാണി (അധ്യാപിക ഗവ. മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ), കെ. ഷിബു (ഓവർസിയർ, കെ.എസ്.ഇ.ബി, കരമന).