കല്ലമ്പലം: പുതുശ്ശേരിമുക്ക് ഇഞ്ചയിൽവീട്ടിൽ പരേതനായ അബ്ദുൽ റഹ്മാന്റെ (റിട്ട. മജിസ്ട്രേറ്റ്) ഭാര്യ റാബിയത്ത് ബീവി (84) നിര്യാതയായി. മക്കൾ: ഉബൈദുല്ല, പരേതനായ മൂസ (റിട്ട. സബ്. ജഡ്ജി), റംല, അഡ്വ. ഹംസ, അഡ്വ. ഷംസുദ്ദീൻ, അഡ്വ. ഷാജഹാൻ. മരുമക്കൾ: സാജിദാബീവി, റംല (റിട്ട. സീനിയർ സയന്റിഫിക് ഓഫിസർ, മെഡിക്കൽ കോളജ്), ലിയാഖത്ത് (റിട്ട. അസിസ്റ്റന്റ്. എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി), സജീന, ഹനാന (എം.എം.യു.പി.എസ്).