എരുമപ്പെട്ടി: കാഞ്ഞിരക്കോട് കുന്നത്തുകാട് ആശാരി വീട്ടിൽ പരേതനായ കുഞ്ഞുക്കുട്ടന്റെ മകൻ രാധാകൃഷ്ണൻ (നാഥൻ - 68) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ജയകൃഷ്ണൻ, രഞ്ജിത്ത്, ശാന്തികൃഷ്ണ. മരുമക്കൾ: രാജേഷ്, ചിന്നു.