ഒല്ലൂർ: കമ്പനിപ്പടി പൊട്ടയ്ക്കൽ പോൾ (കുഞ്ഞിപ്പാലു -90) നിര്യാതനായി. ഭാര്യ: റോസി. മക്കൾ:ജോയ്, ജീൻസ്, ആന്റോ. മരുമക്കൾ: മിനി, നിമ്മി, ബിന്ദു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ഒല്ലൂർ സെന്റ് ആന്റണീസ് െഫാറോന പള്ളി സെമിത്തേരിയിൽ.