ചാലക്കുടി: മേലൂർ തെക്കേക്കര വർഗീസിന്റെ മകൻ ജേക്കബ് (54) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: മെൽബിൻ, ആൽബിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മേലൂർ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.