പീച്ചി: ചെന്നായ് പാറ കീഴക്കിനിപ്പുര വീട്ടിൽ പരേതനായ പുഷ്പന്റെ ഭാര്യ അംബിക (81) നിര്യാതയായി. മക്കൾ: കേണൽ ലത (ആർമി), ജിജി, ദർശൻ, സുനു. മരുമക്കൾ: സുഭാഷ്, അനിത, നിഷ, രേണുക. സംസ്കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ.