എരിമയൂർ: കൂട്ടാല കണ്ണമ്പുള്ളി കളത്തിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ രാജി (87) നിര്യാതയായി. മക്കൾ: ശോഭ, സരസ്വതി, സതി, പരേതയായ പ്രീതി. മരുമകൻ: മണി.