തിരുവില്വാമല: കണിയാർകോട് ഇല്ലിക്കൽ കുമാരൻ (80) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: അനിത, അനിൽകുമാർ, അജിത. മരുമക്കൾ: വേലായുധൻ, മോഹൻദാസ്.