ചേർപ്പ്: മാളിയേക്കൽ പരേതനായ ഈനാശുവിന്റെ മകൻ ഫ്രാൻസിസ് (പൊറിഞ്ചു -77) നിര്യാതനായി. ഭാര്യ: ആലീസ് ഫ്രാൻസിസ്. മക്കൾ: സിന്ധു, ബിന്ദു, സിബി. മരുമക്കൾ: ടോണി, സണ്ണി, പവൽസ്.