കരാഞ്ചിറ: സൗത്ത് ഇന്ത്യൻ ബാങ്കിനുസമീപം കിഴക്കൂട്ട് മണികണ്ഠൻ (54) നിര്യാതനായി. പത്രം ഏജൻറും സി.എം.പി. നാട്ടിക ഏരിയ കമ്മിറ്റി അംഗവും ഡെൺ കേബിൾ ടി.വിയുടെയും കാട്ടൂർ സഹകരണ ബാങ്കിന്റെയും കലക്ഷൻ ഏജന്റുമാണ്. പരേതരായ കൃഷ്ണന്റെയും മാധവിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: ഹൃദ്യലക്ഷ്മി (ഐ.എസ്.ആർ.ഒ, തിരുവനന്തപുരം), ഹൃദിക്ക് ലാൽ (ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.