മനക്കൊടി: കിഴക്കുംപുറം ചാലിശ്ശേരി ലോന (90) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കൾ: വത്സ, ഓമന, ജോണി, ആനി, സിസ്റ്റർ മെറീന. മരുമക്കൾ: ആൻസി, പോൾ, പരേതരായ ഡൊമിനിക്, ജോണി. സംസ്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നാലിന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.