തിരുനാവായ: തിരുനാവായ കനാൽ പാതക്കുസമീപം പരേതനായ പാറലകത്ത് അബുവിന്റെ ഭാര്യ പുതുപ്പറമ്പിൽ മറിയുമ്മ (76) നിര്യാതയായി. മക്കൾ: ഖദീജ, അഷ്റഫ്, യാഹുട്ടി (ഡി.ടി.പി.സി തീർഥാടക തോണി സർവിസ്). മരുമക്കൾ: ഹംസ, മുനീറ, റജീന.