പൊന്നാനി: പുഴമ്പ്രം നന്മ നഗറിൽ പത്തനകത്ത് വസന്ത (65) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ (റിട്ട. പൊലീസ് ഓഫിസർ, തമിഴ്നാട്). മക്കൾ: ബിന്ദു, ബീന, ബിൻസി, ബിജി. മരുമക്കൾ: വാസൻ, ഷാജി, സന്തോഷ്, ദിലീപ്.