വളാഞ്ചേരി: കരിപ്പോൾ കവറൊടി ഫാത്തിമ ഹജ്ജുമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ അസീസ് ഹാജി. മക്കൾ: മൊയ്തീൻ കുട്ടി, മുഹമ്മദ് കുട്ടി, നാസർ, ഫാത്തിമക്കുട്ടി, മറിയ, ആയിശ.