തിരൂർ: അന്നാര മുണ്ടേക്കാട്ട് മൊയ്തുട്ടി ഹാജി (86) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുലൈമാൻ, സുഹറാബി, മുഹമ്മദ് അലി (കുഞ്ഞിപ്പ അൽഐൻ), സൽമത്ത്, സുബൈദ, നാസർ (അൽഐൻ), ഖൈറുന്നിസ, ഷാബിർ ഇബ്രാഹിം (അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, തൃശൂർ), മൊയ്തീൻ കുട്ടി.
മരുമക്കൾ: മുഹമ്മദ് (വാണിയന്നൂർ), അഷ്റഫ് (മംഗലം), ഹംസ (പട്ടർനടക്കാവ്), അബ്ദുൽ ലത്തീഫ് പുറത്തൂർ (അബൂദബി), ആയിശ (അരീക്കാട്), സാബിത കോഴിക്കോട് (അൽഐൻ), ഷംസീന (ആലിങ്ങൽ), സഫിയ (പുല്ലൂർ) സാദിയ (വൈലത്തൂർ).