വളാഞ്ചേരി: വെട്ടിച്ചിറ മുഴങ്ങാണി വലിയപറമ്പിൽ അത്താണിക്കൽ ആമി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ്. മക്കൾ: പാത്തുമ്മു, മുഹമ്മദ്, ഖാദർ, ഹുസൈൻ, അസീസ്, അഷ്റഫ്, മുസ്തഫ. മരുമക്കൾ: കല്ലായി മുഹമ്മദ് കുട്ടി (കുഞ്ഞു), റുബീന, മൈമൂന, ആതിഖ, ബേബി സജിത, റഹീന, സക്കീറ.