തിരൂർ: സൗത്ത് അന്നാര പരേതനായ വെളുത്തേടത്ത് പറമ്പിൽ മൊയ്തീൻകുട്ടിയുടെ മകൻ കുഞ്ഞിമുഹമ്മദ് (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അഹമ്മദ് സലീം, ആബിദ, സുമൈല. മരുമക്കൾ: ഹസീന, ഫായിസ് വൈലത്തൂർ (അബൂദബി). സഹോദരങ്ങൾ: ആയമ്മ, ഖദീജ, സൈതലവി ഹാജി (സൗത്ത് അന്നാര മഹല്ല് സെക്രട്ടറി), ഹംസ (എസ്.ടി.യു മണ്ഡലം പ്രസിഡന്റ്).