പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവ ഹരിപുരം മഹാവിഷ്ണു ക്ഷേത്രത്തിനുസമീപത്തെ ചെങ്ങോട്ട് ഗിരിധരന്റെ ഭാര്യ പോക്കാട്ടു ഉഷ (54) നിര്യാതയായി. മക്കൾ: ജിഷ, ഗ്രീഷ്മ. മരുമകൻ: ബിനിൽ ബാലകൃഷ്ണൻ (ടെക് മഹേന്ദ്ര, പുണെ). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.