കക്കോടി: മക്കട വയൽവീട്ടിൽ വേലായുധൻ (78) നിര്യാതനായി. ഭാര്യ: മൈഥിലി. മക്കൾ: ധർമജ്യോതി (സിംസ് മൊബൈൽസ്, കക്കോടി), ജിതോഷ്, ജീജ (കെ.എസ്.ആർ.ടി.സി കോഴിക്കോട്). മരുമക്കൾ: ജീഷ്മ (വില്ലേജ് ഓഫിസ് എടരിക്കോട്), സ്വപ്ന, സനോജ് (ഐ.ടി.ഐ മാവിളിക്കടവ്). സഹോദരങ്ങൾ: ശാരദ, പരേതരായ ചോയിക്കുട്ടി, സാമി, രാരൻ, വാസു, ജാനു. സഞ്ചയനം വെള്ളിയാഴ്ച.