കൂട്ടിലങ്ങാടി: മുഞ്ഞക്കുളം നെച്ചിക്കുറ്റിയിലെ എം.ടി. ഫാത്തിമക്കുട്ടി ഹജജുമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഏലച്ചോല കുഞ്ഞിമുഹമ്മദ്ഹാജി. മക്കൾ: കുഞ്ഞിമാൻ, അലി, ഉമ്മർ, ഉസ്മാൻ (മക്ക), പാത്തുമ്മ, സഫിയ. മരുമക്കൾ: ഹംസ (കീരംകുണ്ട്), കുഞ്ഞിമുഹമ്മദ് ഫൈസി (പനങ്ങാങ്ങര), സക്കീന, മുംതാസ്, റഹീദ, ഹസീന, സക്കീന ഷാനി.