പേരാമ്പ്ര: ചെറുവണ്ണൂരിലെ ചുള്ളിയുള്ളതിൽ നാരായണൻ നമ്പ്യാർ (88) നിര്യാതനായി. മക്കൾ: തങ്കം, വത്സല, ജനാർദനൻ, ഷൈലജ. മരുമക്കൾ: രാജകുറുപ്പ് (കിഴക്കകൻ, പേരാമ്പ്ര), ഗിരീശൻ (മുളിയങ്ങൽ), ശശികല (വാണിമേൽ), പരേതനായ ആറോത്ത് ഗോപാലൻ നമ്പ്യാർ (ചെറുവണ്ണൂർ). സഞ്ചയനം ബുധനാഴ്ച.