ബാലുശ്ശേരി: കുറുമ്പൊയിൽ പരേതനായ മഠത്തിൽ രാജൻ നായരുടെ ഭാര്യ ലീല (63) നിര്യാതയായി. മകൻ: രാജേഷ്. മരുമകൾ: ലിജി (പനായി). സഞ്ചയനം ഞായർ.