ബാലുശ്ശേരി: കൈരളി റോഡ് നങ്ങലത്ത് ശ്രീധരന് (80) നിര്യാതനായി. ഫാർമസിസ്റ്റാണ്. ഭാര്യമാര്‍: പരേതയായ മാധവി, ഉഷ. മക്കള്‍: സുധീര, ബൈജു, സിജി, ശ്രീധന്യ, പരേതനായ ഷൈജു. മരുമക്കള്‍: പുരുഷു, ജിജി, സിന്ധു, പരേതനായ ചന്ദ്രൻ. സഹോദരങ്ങള്‍: പത്മിനി, സാവിത്രി, സുധാകരൻ. പരേതയായ ശോഭന.