തുവ്വൂർ: കിളിക്കുന്നിലെ പരേതനായ തെച്ചിയോടൻ അബ്ദുവിന്റെ ഭാര്യ ആയിശ (73) നിര്യാതയായി. മക്കൾ: ഷൗക്കത്തലി, കുഞ്ഞയമു, അബൂബക്കർ, ഫാത്തിമ, ഖൈറുന്നിസ, ഷറഫുന്നിസ, സൗദാബി. മരുമക്കൾ: സുലൈഖ, ആയിശാബി, ഷൗക്കത്ത്, അലി, വജീഹ്, റുഖിയ.