തുവ്വൂർ: തേക്കുന്നിലെ കുന്നുമ്മൽ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുസ്സലാം, ഷൗക്കത്ത്, ഹാജറുമ്മ, സലീന, ജുവൈരിയ.