അങ്ങാടിപ്പുറം: റാവറമണ്ണ ക്ഷേത്രത്തിനു സമീപം അറക്കൽ (ശക്തി ദുർഗം) രാധാകൃഷ്ണന്റെ ഭാര്യ വിശാലാക്ഷി (61) നിര്യാതയായി. മക്കൾ: കൃഷ്ണപ്രസാദ്, കേശവദാസ്. മരുമകൾ: നീതു. സഹോദരങ്ങൾ: സതീദേവി, രാധാകൃഷ്ണൻ, നിർമല, നാരായണൻ, ഗിരിജ, ഗോപാലകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് അങ്ങാടിപ്പുറം നീലീശ്വരം ശ്മശാനത്തിൽ.