നടുവട്ടം: പരേതനായ ഉപ്പിനകത്ത് കുട്ടിക്കോയയുടെ ഭാര്യ കദീജ (70) നിര്യാതയായി. മക്കൾ: മുഹമ്മദ്, ആയിഷ ബീവി, ജമീല, സീനത്ത്, മുജീബ്, റൗഷ്യത്ത്, നജീബ്, പരേതനായ റഷീദ്. മരുമക്കൾ: മാമുക്കോയ, ഷാഫി, ഫൈസൽ, അബ്ദുൽ ഗഫൂർ, സാബിറ, ശംസിയ, പരേതയായ ഷഹന.