നെല്ലിക്കോട്: കാട്ടുകുളങ്ങര പാലാട്ടുമീത്തൽ ചെറക്കൽ കുന്നത്ത് ശാരദ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറൂട്ടി (റിട്ട. ദേശാഭിമാനി, കോഴിക്കോട്). മക്കൾ: മനോഹരൻ, സുരേഷ്ബാബു, പ്രഭാവതി, വിജയൻ. മരുമക്കൾ: ലോഹിത, ബിന്ദു, ബാബു, ഗിരിജ. സഹോദരങ്ങൾ: രാമദാസ്, പരേതരായ ഇമ്പിച്ചിക്കുട്ടി, സരോജിനി, കൗസു. സഞ്ചയനം ബുധനാഴ്ച.