കൊടുവള്ളി: പറമ്പത്ത് കാവ് നെല്ലിക്കണ്ടിയിൽ കേളൻ (72) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: കലേഷ്, ഷബി, ശിവജിത്ത്, ഷിജിത്ത്.