വടകര: പുറങ്കര തൊണ്ടിപൊയിൽ ഖദീജ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹ്മാൻ. മക്കൾ: അബ്ദുൽ അസീസ് (ബഹ്റൈൻ), മൈമു, പരേതനായ മഹമൂദ്. മരുമക്കൾ: റംല, സാബിറ, പരേതനായ അബ്ദുറഹ്മാൻ. സഹോദരങ്ങൾ: പരേതരായ കേറോത്ത് അബ്ദുറഹ്മാൻ, ഇബ്രാഹിം, കുഞ്ഞമ്മദ്.