വടകര: വൈക്കിലശ്ശേരി റോഡ് ഇടവന റൈഹാനത്ത് (43) നിര്യാതയായി. ഭർത്താവ്: പരേതനായ നൗഷാദ്. മക്കൾ: നിയാസ്, നിഹാൽ റോഷൻ, നേഹ നൗഷാദ്. മരുമകൾ: സഹല ഷെറിൻ. പിതാവ്: പരേതനായ കുളങ്ങരത്ത് കുഞ്ഞബ്ദുല്ല. മാതാവ്: സാറ (കുറിഞ്ഞാലിയോട്). സഹോദരങ്ങൾ: ഹാജറ, നസീമ, ഇല്യാസ്.