പാവണ്ടൂർ: മഠത്തിൽ കുഞ്ഞായിൻ ഹാജി (74) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സലീം, റഷീദ് മാസ്റ്റർ (എ.എം.എൽ.പി സ്കൂൾ, വെള്ളിപറമ്പ്), ഉമൈറ, മാഷിദ. മരുമക്കൾ: താഹിറ മടവൂർ, ഫാത്തിമ നടുവണ്ണൂർ, ഹമീദ് മുണ്ടോത്ത്, ജാബിർ അലി കണ്ണിപ്പൊയിൽ. സഹോദരങ്ങൾ: ആമിന, ആയിഷ, ഖദീജ.