ഇയ്യാട്: കുന്നുപുറത്ത് സുലൈമാൻ (68) നിര്യാതനായി. ഭാര്യ: സുബൈദ (അത്തോളി). മക്കൾ: ആഷിക് (ഖത്തർ), അഫ്സൽ. സഹോദരങ്ങൾ: പരേതനായ അഹമ്മദ് കുട്ടി, കുഞ്ഞിമൊയ്തീൻ, മൊയ്തീൻ, അസ്സയിൻ, മൂസ, ആമിന, മറിയം. മരുമകൾ: ഫാത്തിമത്ത് സുഹറ (തിരൂർ).