താമരശ്ശേരി: കോളിക്കൽ പരേതനായ അയമ്മദിന്റെ മകൻ തട്ടഞ്ചേരി യൂസുഫ് (68) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സുനീറ, ജസീറ. മരുമക്കൾ: ജലീൽ, ഇബ്രാഹിം. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ആലി, സൈനുദ്ദീൻ, മൈമൂന, നഫീസ, സുഹറാബി, പരേതയായ ഖദീജ.