കുണ്ടുങ്ങല്‍: മനന്തലപ്പാലം മുഹമ്മദാലി (56) നിര്യാതനായി. ഭാര്യ: സുഹറ. മക്കള്‍: അജിന, അജ്മല്‍. സഹോദരങ്ങള്‍: ഫാത്തിമാബി, സുബൈദ, ഷറീന. പരേതനായ നൗഷാദ്. മരുമകന്: ജാസര്‍