കൊയിലാണ്ടി: മണമ്മൽ ഹോമിയോ ആശുപത്രിക്കു സമീപം താഴെ കൊളക്കണ്ടി ചോയി (85) നിര്യാതനായി. മുൻകാല കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ശർമിള, മനോജ് കുമാർ, ജിതേഷ് കുമാർ. മരുമക്കൾ: ചന്ദ്രൻ, രതിക, സവിന. സഹോദരങ്ങൾ: പരേതയായ മാധവി, നാരായണി, ദേവി. സഞ്ചയനം വെള്ളിയാഴ്ച.