പൂനൂർ: മുട്ടാഞ്ചേരി പുതിയോട്ടിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ നാരായണി അമ്മ (86) നിര്യാതയായി. മക്കൾ: സൗമിനി, ഷിജി. മരുമക്കൾ: ഭാസ്കരൻ നായർ (പൂനൂർ), ബാബു (കുരുവട്ടൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന്.