മേപ്പയൂർ: മഞ്ഞക്കുളം ചെട്ടിയാംകണ്ടി മീത്തൽ കുഞ്ഞിക്കേളപ്പൻ (67) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലീഷ, ദിവ്യ, ധന്യ. മരുമക്കൾ: ബാബു (കല്പത്തൂർ), ഷിജു (ചേനോളി), സജിത്ത് (പണിക്കോട്ടി, വടകര). സഹോദരങ്ങൾ: ഗോപാലൻ, പരേതരായ കണാരൻ, നാരായണൻ, കുഞ്ഞിരാമൻ, ചാത്തു.