കൊയിലാണ്ടി: സി.ആർ.പി.എഫ് വിമുക്തഭടൻ പൊയിൽക്കാവ് വട്ടോളി വേലായുധൻ (71) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: വിനീഷ്, വിശാൽ. സഹോദരങ്ങൾ: പെരച്ചക്കുട്ടി, ഭാസ്കരൻ, ജാനകി, നാരായണി, സരോജിനി, സതി. സഞ്ചയനം വെള്ളിയാഴ്ച.