വടകര: സജീവ കോൺഗ്രസ് പ്രവർത്തകൻ ചോമ്പാൽ വലിയ മാണിക്കോത്ത് (തേജസ്) ശ്രീധരൻ (76) നിര്യാതനായി. ഭാര്യ: രാജമ്മ (റിട്ട. താലൂക്ക് ഓഫിസ്, വടകര). മക്കൾ: സന്ദീപ് (ദുബൈ), സനൂപ് (യു.കെ). മരുമക്കൾ: ശ്രീപ്രിയ, ശാരി. സഹോദരങ്ങൾ: പാഞ്ചാലി, പരേതരായ വാസു, ബാലൻ, ജാനകി, ദേവി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.