അഴിക്കോട്: വലിയ വീട്ടിൽ കുടുംബാംഗം മൂപ്പറ മലയത്ത് പുത്തൻവീട്ടിൽ പരേതനായ അഹമ്മദ് കുഞ്ഞിന്റെ ഭാര്യ സുബൈദ ബീവി (77) നിര്യാതയായി. മക്കൾ: ഡോ. സലീം അഹമ്മദ് (മുൻ അസിസ്റ്റന്റ് ലൈബ്രേറിയൻ, കേരള യൂനിവേഴ്സിറ്റി), ജലാൽ അഹമ്മദ്, നജീം അഹമ്മദ് (മലയം എർത്ത് മൂവേഴ്സ്), പരേതയായ നസീറ ബീവി, പരേതനായ നസീർ അഹമ്മദ് (റയാൻ കൺസ്ട്രക്ഷൻസ്), മുംതാസ്. മരുമക്കൾ: ഹസീൻ ബാൻ, റംല ബീവി, അബ്ദുൽ റഷീദ് (മുൻ അസി. സബ് ഇൻസ്പെക്ടർ, കേരള പൊലീസ്), ഷാജില നസീർ, മുഹമ്മദ് ഹാഷിം.