നഗരൂർ: തണ്ണിക്കോണം പാട്ടത്തിൽ വീട്ടിൽ വി. പ്രതാപൻ (76) മുതുവിള അരുവിപ്പുറം പങ്കജവിലാസത്തിൽ നിര്യാതനായി. ഭാര്യ: പ്രസന്നാദേവി. മക്കൾ: ആദേശ്, അർജുൻ. മരുമക്കൾ: അശ്വതി, സുഷ. സഞ്ചയനം ശനിയാഴ്ച 8.30ന്.