ശ്രീകാര്യം: ഞാണ്ടൂർക്കോണം ആളിയിൽ തറട്ട കൽകുളങ്ങര വീട്ടിൽ ആർ. ചെല്ലപ്പൻപിള്ള (95- റിട്ട. കേരള യൂനിവേഴ്സിറ്റി കാമ്പസ് കാര്യവട്ടം) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: വിജയകുമാരി, ചന്ദ്രമതിയമ്മ, ഗിരിജ കുമാരി, സുധാകുമാരി, പരേതയായ ശാന്തകുമാരി. മരുമക്കൾ: ശരത്ചന്ദ്രൻ നായർ, രാജേന്ദ്രകുമാർ, സുകുമാരൻ നായർ, ഉദയകുമാർ, പരേതനായ വിജയകുമാരൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.