കല്ലമ്പലം: കുടവൂർ വടക്കേവീട്ടിൽ പരേതനായ ഗോവിന്ദക്കുറുപ്പിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (94) നിര്യാതയായി. മക്കൾ: ബേബി കമലം, വേണുഗോപാലക്കുറുപ്പ്, പരേതനായ സതീശക്കുറുപ്പ്. മരുമക്കൾ: സോമശേഖരക്കുറുപ്പ്, ബേബി, ഗീത. മരണാനന്തര ചടങ്ങുകൾ 17ന് രാവിലെ എട്ടിന്.