മങ്കാട്ടുകടവ്: അണ്ണൂർ ഭഗവതി റെസിഡൻറ്സ് അസോസിയേഷൻ എ.ബി.ആ.എ - 266 എഫ് ൽ ധന വകുപ്പ് റിട്ട. ജോയ. സെക്രട്ടറി കെ. സുകുമാരൻ (88) നിര്യാതനായി. ഭാര്യ: ലളിതകുമാരി. മക്കൾ: സുരേഷ്, രാജേഷ്. മരുമക്കൾ: സുജി, ദീപകുമാരി. സഞ്ചയനം 19ന് രാവിലെ ഒമ്പതിന്.