കഴക്കൂട്ടം: ചേങ്കോട്ടുകോണം കുളക്കോട്ടുകോണത്ത് വീട്ടിൽ ആർ. ചെല്ലമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ തോംസൺ. മക്കൾ: അഡ്വ. ക്രിസ്പൻ, സുമതി, ജോൺ, പരേതയായ ബേബി. മരുമക്കൾ: ജോർജ്, റീന. പ്രാർഥന വെള്ളിയാഴ്ച വൈകീട്ട് നാലിന്.