വെള്ളറട: കുന്നത്തുകാല്‍ മണക്കാല വേലായുധ വിലാസത്തില്‍ ഓമന (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വേലായുധന്. മക്കള്‍: ശ്രീകല, ഹരി രാജന്. മരുമക്കള്‍: സുദര്ശന്, രാജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.